സ്വീകരിക്കുന്നത് മുതൽ സുഖമാകുന്നത് വരെയുള്ള സമഗ്ര പരിചരണം “സമഗ്ര” യുടെ ഔഷധം. അസത്യത്തിൽ നിന്ന് “അ” അകന്ന് സത്യമാകുന്നതുപോലെ, അസുഖത്തിൽ നിന്ന് “അ” അകന്ന് സുഖമാകുന്നു. ഇത് എൻ്റെ കുടുംബത്തിൻ്റെ അനുഭവം.